IPS Onam 2007
Date : 19th October 2007
Venue : President Hotel, Karama
Time : 9:00 a.m.
IPS ONAM PROGRAMME SCHEDULE
Prayer Miss. Anusha Sasidharan
Maveli varavelpu (Mr.Sakthidharan)
Kummati & pulikali Mr. Goplakrishnan & party
Inaugural Functions
Welcome Speech Mr. N.Viswanathan
Presidential speech Mr.Chacko George
Inaugural Speech Mr.Kuzhur Wilson
Chief Guest Mr.Gopinath
Honouring guests
Mr. Gopinath, Mr. Ragesh Kuruman, Mr. Sajeeve Edathadan, Mr. Sadasivan Amblamedu, Mr. Dasan & Mr. R.Rajesh
Felicitation Speechs
Mr. Sadasivan Ambalamedu
Mr. Sajeev Edathadan
Mr. Ragesh Kuruman
Mr. Dasan
Mr. R.Rajesh
Vote of Thanks Mr. Hariharan
Programmes
Thiruvathirakali
Mrs.Balkees Razak, Miss. Shiny Salim, Miss. Alfiya Nazeer, Miss. Festy, Miss. Athira, Miss. Karthi Mohan, Miss. Simi Sam and Miss. Parvathi Mohan
Onapattu : Mr. Sachidandan
Semiclassic Dance
Miss. Aarya sunilraj, Aiswarya Gopalakrishnan, Miss. Abirami Sasikant, Miss. Hrishika Girijan, Miss. Aishwarya Mahesh, Miss. Nandini Rajesh
Song: Mr. Sarath Thampan
Semiclassic Dance: Miss. Niya Mary Joshy
Song: Miss. Delna Sudheer
Bharathanatiyam Miss. Aswathy Rajan
Cinematic Dance: Master. Surej Menon
Song Miss. Meera Gopakumar
Guitar(instrumental music): Mr. Manoj
Song: Miss. Priyanka Pradeep
Break Dance: Mr.Gopalakrishnan
Song: Miss. Anusha Sasidharan
Mimicry: Mr. Aneesh
Song : Mrs. Latha Prabhakaran
Cinematic dance: Miss.Karishma Geogy
Song Miss. Sruthi Santhanu
Violin(instrumental music): Miss. Meedhu Geogy
Cinematic Dance: Mstr. Aubyn Thomas
Song: Miss. Dilna Sudheer
Bharathanatiyam: Mr.Soman
Song: Mrs. Smitha Pradheep
Classical Dance: Miss. Sruthi Menon
Song: Miss. Pallavi Menon
Violin(instrumental music): Mstr. Jithin Shams
Song: Miss. Aarya Sunilraj
Mimicry: Mastr. Akash Suresh
Song: Mastr. Akhil Pradheep
Ottamthullal: Mstr Swathidas
കുഴൂര്‍ വില്‍സണ്‍
കുഴൂര്‍ വില്‍സണ്‍ മലയാളത്തിലെ യുവകവിയും മാധ്യമപ്രവര്‍ത്തകനുമാണ്. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു.
“ഉറക്കം ഒരു കന്യാസ്ത്രീ” (ഖനി ബുക്ക്സ്), ചിത്രകാരന്‍ സി.സുധാകരനുമായി ചേര്‍ന്നു സ്ക്കൂളിനെക്കുറിച്ചുള്ള ചെറുകാവ്യം -” ഇ” (പാപ്പിയോണ്‍), “വിവര്‍ത്തനത്തിനു ഒരു വിഫലശ്രമം” (പ്രണത) ഹരിതകം.കോം പ്രസിദ്ധീകരിച്ച 10 കവിതകള്‍ അടങ്ങിയ ഇ-ബുക്ക് എന്നിവയാണു ക്യതികള്‍. കവിതക്കുള്ള എന്‍.എം. വിയ്യോത്ത് സ്മാരക പുരസ്ക്കാരം, അറേബ്യ സാഹിത്യ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
മുല്ലക്കാട്ട് പറമ്പില് ഔസേപ്പിന്റെയും അന്നകുട്ടിയുടെയും മകനായി 1975 സെപ്തമ്പര്‍ 10 നു തൃശ്ശൂര്‍ ജില്ലയിലെ കുഴൂരില്‍ ജനിച്ചു. ശ്രീക്യഷ്ണവിലാസം എല്‍.പി.സ്ക്കൂള്‍, ഐരാണിക്കുളം സര്‍ക്കാര്‍ സ്ക്കൂള്‍, പനമ്പിള്ളി സ്മാരക സര്‍ക്കാര്‍ കോളേജ്, സെന്റ്.തെരസാസ് കോളേജ് കോട്ടയ്ക്കല്‍, എസ്.സി.എംസ് കൊച്ചിന്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. ചന്ദ്രിക ദിനപത്രം, ഡി-നെറ്റ്, കലാദര്‍പ്പണം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഏഷ്യാനെറ്റ് റേഡിയോയില്‍ വാര്‍ത്താ അവതാരകന്‍. ദുബൈ പ്രസ് ക്ലബ് അംഗവും ദുബൈ മീഡിയ ഫോറം എക്സിക്യൂട്ടീവ് അംഗവുമാണ്. ഷാര്‍ജ ഔര്‍ ഓണ്‍ സ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ മേരി മാത്യുവാണു ഭാര്യ.
ബ്ലോഗ് :http://vishakham.blogspot.com/
സദാശിവന്‍ അമ്പലമേട്
എറണാകുളം ജില്ലയിലെ അമ്പലമേട് സ്വദേശി. കണിയത്തുപറമ്പില്‍ ഗോപാലകൃഷ്ണന്‍നായരുടെയും ഭാരതിയമ്മയുടെയും മകനായി 1962ല്‍ ജനനം. ഗവ. യു.പി. സ്കൂള്‍ പുറ്റുമാനൂര്‍, ഗവ. ഹൈസ്കൂള്‍ അമ്പലമുകള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തൃപ്പൂണിത്തുറ ഗവ. ആര്‍.എല്‍.വി. ഫൈനാര്‍ട്സ് കോളജില്‍നിന്നും ശില്‍പകലയില്‍ പോസ്റ്റ് ഡിപ്ലോമ നേടിയിട്ടുണ്ട്. കേരളത്തിലെ ചില പരസ്യ കമ്പനികളില്‍ ആര്‍ട്ടിസ്റ്റായി ജോലി നോക്കി. 1991ല്‍ ദുബായിലെത്തി പരസ്യ കലാരംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുപോരുന്നു. മണ്‍മറഞ്ഞ കഥാകാരന്‍ ടി.വി. കൊച്ചുബാവ തിരികൊളുത്തിയ ‘പൂമുഖം‘ എന്ന സാഹിത്യ കൂട്ടായ്മയിലൂടെ ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളുമെഴുതാനുള്ള ഭാഗ്യമുണ്ടായി. ‘കരിമുകള്‍‘ ആദ്യ നോവല്‍. ഭാര്യ അംബിക, മക്കള്‍ അഭിമന്യു, ഏകലവ്യന്‍ എന്നിവരോടൊപ്പം ദുബായില്‍ താമസിക്കുന്നു.
രണ്ടായിരത്തിയേഴിലെ അബുദാബിമലയാളി സമാജം പ്രവാസി സാഹിത്യ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.
ബ്ലോഗ് :http://www.karimukal.blogspot.com/
സജീവ് എടത്തേടന്‍
വീട് കൊടകരേല്, ജോലി ജെബല്‍ അലീല്. ഡെയ്‌ലി പോയി വരും!! – ലോകം ഒറ്റ ഗ്രാമമായി മാറുന്നുവെന്നാണല്ലോ ഇപ്പോഴത്തെ ഒരു വാദം. അങ്ങനെയെങ്കില്‍ തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ നിന്ന് നിസാരമായി ദുബായിയിലെ ജെബല്‍ അലീലിയിലെ ഒാഫിസ് വരെ പോയി ജോലി ചെയ്‌ത് വൈകിട്ടു തിരിച്ചു വരാം, കൂള്‍ കൂളായി!! സജീവ് എടത്തേടന്‍ എന്ന പ്രവാസി മലയാളിയുടെ സ്വപ്നമാണ്, ഇത്തരമൊരു പോയി വരവ്. കൊടകരയിലെ വീട്ടില്‍ നിന്ന് ദിവസവും ഒാഫിസ് വരെ പോയി തിരികെ വീട്ടില്‍ തന്നെയെത്തുക. വീടും നാടും വേരുകളും വിട്ട് വിദേശത്തു പോകുന്ന ഒാരോ മലയാളിയുടെയും ഉള്ളിലുള്ളതാവും ഇൌ ഗൃഹാതുരത.
കൊടകരയെന്ന തന്റെ നാടിനെക്കുറിച്ചുള്ള ഇത്തരം നൊസ്റ്റാള്‍ജിയക്കുറിപ്പുകളാണ് സജീവ് എടത്തേടന്റെ ‘കൊടകരപുരാണം എന്ന പുസ്‌തകം. കൊടകരയും ചുറ്റുമുള്ള ഗ്രാമങ്ങളും അവിടുത്തെ മനുഷ്യരുമെല്ലാം കടന്നു പോകുന്ന കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ സിനിമ പോലെ വായിച്ചു പോകാവുന്ന ഹൃദ്യമായ ഒരു പുസ്‌തകം.
കൊടകരയുടെ ജീവിതം, അവിടെ നിന്ന് ജീവിതം തേടി മറുനാട്ടിലെത്തിയ ഒരു ശരാശരി ചെറുപ്പക്കാരന്റെ ഒാര്‍മകളിലൂടെ ഉയിര്‍ക്കുകയാണിവിടെ. ഒാര്‍മകളെന്നു വച്ചാല്‍ അടിപൊളി ഒാര്‍മകള്‍. ആര്‍. കെ നാരായണന്റെ മാല്‍ഗുഡി പോലെ മലയാളത്തിന്റെ ഒരു ഗ്രാമം. ചിലയിടത്തൊക്കെ വി.കെ.എന്നിനെ ഒാര്‍മിപ്പിക്കുന്ന ഷാര്‍പ്പായ ഫലിതം. രസകരമായ നിരീക്ഷണങ്ങള്‍. കൊടകരപുരാണം എന്ന മലയാളം ബ്ലോഗില്‍ വിശാലമനസ്കന്‍ എന്ന തൂലികാനാമത്തില്‍ സജീവ് എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ പുസ്‌തക രൂപത്തില്‍ വന്നത്. മലയാളത്തില്‍ ഹിറ്റാകുന്ന ആദ്യ ബ്ലോഗ് ലിറ്റേറച്ചറില്‍ പെടും കൊടകരപുരാണ്. അത് പുസ്‌തകരൂപത്തിലിറങ്ങിയതോടെ മലയാളത്തിന്റെ അച്ചടി സാഹിത്യത്തില്‍ ആദ്യമായി സൈബര്‍ ഇടപെടലുമുണ്ടായി.
നാടിന്റെ അകവും പുറവും കണ്ട എഴുത്താണ് ‘കൊടകര പുരാണം‘. നര്‍മ്മത്തിന്റെ താമരനൂല്‍കൊണ്ട് കഥകള്‍ കൊരുക്കാനുള്ള ഈ എഴുത്തുകാരന്റെ കരവിരുതിന് മലയാളത്തില്‍ അധികം മാതൃകകളില്ല. പുസ്തകം വായിക്കാനെടുക്കുന്ന ഒരു വായനക്കാരന്റെ മനസ്സ് എങ്ങനെയായിരിക്കും എന്ന പ്രധാനപ്പെട്ട ഒരറിവ് ഉടനീളം പുലര്‍ത്തുന്നതുകൊണ്ട് ഒറ്റയിരിപ്പില്‍ ഇതു മുഴുവന്‍ വായിക്കാം. ചാരിതാര്‍ത്ഥ്യത്തോടെ പുസ്തകം പ്രിയസുഹൃതിന് കൈമാറുകയും ചെയ്യാം. മലയാളത്തില്‍ പുസ്തകരൂപത്തില്‍ പ്രസ്ദ്ധീകരിക്കുന്ന ആദ്യത്തെ ബ്ലോഗ് സാഹിത്യ കൃതിയാണിത്. ആഗോളീകരണകലത്തെ സഹിത്യത്തിന് ഒരു മാതൃക.
ബ്ലോഗ് :http://kodakarapuranams.blogspot.com/
കുറുമാന്‍
1972 ഒക്റ്റോബര്‍ 18നു ഉണ്ണികൃഷ്ണന്‍ മേനോന്റേയും അംബികയുടെയും മകനായി ജനിച്ചു. യഥാര്‍ത്ഥ പേര് രാഗേഷ് കുറുമാത്ത് ഉണ്ണികൃഷ്ണന്‍. വിദ്യാഭ്യാസം ഇരിങ്ങാലക്കുടയില്‍. യൌവ്വനകാലം ദില്ലിയില്‍.1998 മുതല്‍ ദുബായില്‍ കുടുംബ സമേതം. കവിതയാണ് ഭാര്യ. റിഷികയും, അവന്തികയുമാണ് മക്കള്‍. 2006 ലെ ഏറ്റവും മികച്ച മലയാളം ബ്ലോഗെഴുത്തിനുള്ള ഇന്‍ഡിക്ക് ബ്ലോഗ് പുരസ്കാരം നേടി. 2007 ആഗസ്റ്റില്‍ ആദ്യ പുസ്തകമായ “ ഏന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” റെയിന്‍ബോ ബുക്സ് പ്രസിദ്ധീകരിച്ചു. രണ്ടായിരത്തി ആറില്‍ ബ്ലോഗെഴുത്ത് തുടങ്ങിയ ഇദ്ദേഹം ആദ്യ പുസ്തകത്തെ കൂടാതെ 42 ചെറുകഥകളും, 9 അധ്യായങ്ങളുമുള്ള ഒരു നോവലും ഇത് വരെ എഴുതിയിട്ടുണ്ട്.
ഇമെയില്‍ : rageshku@gmail.com
ബ്ലോഗ് : http://rageshkurman.blogspot.com/
ഗോപിനാഥ്
ഇരിങ്ങാലക്കുട പ്രവാസി സംഘടനക്ക് ഒഴിച്ചു കൂടാനാകാത്ത വ്യക്തിയും. ഒമാനിലും യു.എ.ഇ യിലും ഇരിങ്ങാലക്കുടക്കാരുടെ ഉറ്റവന്‍. Road Runners Transit എന്ന പേരില്‍ വളരെ പരിചിതമായ വലിയ സ്ഥാപത്തിന്റെ ഉടയവന്‍. ഇരിങ്ങാലക്കുട പ്രവാസി സംഘടനയുടെ വഴികാട്ടി. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഒരുമിച്ച് Electricity Board ല്‍ പ്രവര്‍ത്തിക്കുകയും. കൂടാതെ Gulf ല്‍ വന്നു business തുടങ്ങുകയും. ഒരുപാടു പേര്‍ക്കു ജീവിക്കാനുള്ള ഉപാദി തുറന്നു കൊടുക്കുകയും സ്നേഹം മാത്രം മനസ്സില്‍ കൊണ്ടു നടക്കുന്ന ഇരിങ്ങലക്കുടക്കാരുടെ ഗോപിയേട്ടന്‍
രജേഷ്
യു.എ.ഇ യില്‍ നടന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹനായ ഇരിങ്ങാലക്കുട പ്രവാസി സംഘനയുടെ മെമ്പര്‍.
ദാസന്‍ വി. എം.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മുന്‍ വൈസ്. ചെയര്‍മാന്‍.
May I know when it is going to be held and where? Is it over?
Date : 19th October 2007
Venue : President Hotel, Karama
Time : 9:00 a.m.
sorry i added it
What are the charges if any ?
date and venue i added that all
This is a brillant work you have done, by trying to use these electronic media’s. This will help to communicate and popularis IPS. Hope there
will be follw-up updation if required in the program list.
This is a good work, if we can communicate between the members and
any interested non members.
Gr8 worked out idea …good 2 c more & more initiatives & ideas from IPS….
I will send invitation to you all IPS members and non members to join this group, we can communicate each other very well. Thank you for all your valued comments. Please book mark this blog and come again.
A fabulous and novel idea for an instant communication among members. Appreciation to the master mind behind the grate effort. Grate and wonderful work.
A well wisher (non-member)