ആദരാഞ്ജലികള്‍

സെപ്റ്റംബര്‍ 17, 2008

മിനി സുരേഷിന്റെ (O.N.Suresh ന്റെ ഭാര്യാമാതാവ്‌) അമ്മയുടെ നിര്യാണത്തില്‍ IPS ന്റെ ആദരാഞ്ജലികള്‍

കുണ്ടൂര്‍ ശ്രീധരമേനോന്റെ ഭാര്യ വിനു വിഹാറില്‍ ചാലിപ്പുറത്ത്‌ അമ്മാളുകുട്ടി എസ്‌. മേനോന്‍ (79) അന്തരിച്ചു. മക്കള്‍: മോഹന, മിനി, പരേതനായ വിനോദ്‌. മരുമക്കള്‍: വിശ്വംഭരന്‍, സുരേഷ്‌.