സുഷമക്ക്‌ ആദരാഞ്ജലികൾ

ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ അംഗം ശ്രീ.നാരയണൻ ടി. ജി യുടെ (തലപ്പിള്ളി ഹൗസ്സ്‌) ഭാര്യ സുഷമ അന്തരിച്ചു. സുഷമയുടെ ദേഹവിയോഗത്തിൽ നാരയണന്റെയും മക്കൾ മിതുനിന്റെയും ലക്ഷ്മിയുടെയും ദു:ഖത്തിൽ ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ എല്ലാ അംഗങ്ങളും പങ്കുച്ചേരുന്നു.

ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.