ജാനകി
ഇരിങ്ങാലക്കുട: കാത്തപറമ്പില്‍ പരേതനായ വേലായുധന്റെ ഭാര്യ ജാനകി (70) അന്തരിച്ചു. മക്കള്‍: പരേതനായ സുബ്രഹ്മണ്യന്‍, വിജയന്‍, സുരേഷ്‌ബാബു, സരോജിനി, ഇന്ദിരാമണി. മരുമക്കള്‍: ശാരദ, വിജയ, ലിനി, സുബ്രഹ്മണ്യന്‍, ഹരിഹരന്‍.
06-01-2009
കൃഷ്‌ണന്‍കുട്ടി
എടതിരിഞ്ഞി: പെരിങ്ങാട് കൃഷ്‌ണന്‍കുട്ടി (70) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സിന്ധു, സിനോബ്, സിനി. മരുമക്കള്‍: പ്രിയന്‍, ഡാലി, സുരേഷ്. ശവസംസ്‌കാരം ചൊവ്വാഴ്‌ച 10ന് വീട്ടുവളപ്പില്‍.
06-01-2009
ഫിലോമിന
മാപ്രാണം: തട്ടില്‍ പെരുമ്പിള്ളി ലോനപ്പന്റെ മകള്‍ ഫിലോമിന (68) അന്തരിച്ചു. സഹോദരന്‍ : ഫ്രാന്‍സിസ്. ശവസംസ്‌കാരം ചൊവ്വാഴ്‌ച 4 മണിക്ക് മാപ്രാണം ഹോളിക്രോസ് പള്ളിസെമിത്തേരിയില്‍.
06-01-2009
മുഹമ്മദ് അഷറഫ്
എടതിരിഞ്ഞി: കോളങ്ങാട്ടുപറമ്പില്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അഷറഫ് (57) അന്തരിച്ചു. ജിദ്ദയില്‍ എസ്.സി.സി. കമ്പനി മാനേജരായിരുന്നു. ഭാര്യ: ഡോ. റോഷ്‌ണര (ടീപീസ് ഹോസ്‌പിറ്റല്‍, ഫറോക്ക്). മക്കള്‍: സുഹൈല്‍, അജ്‌മല്‍, നിഹാല്‍. കബറടക്കം പിന്നീട് എടതിരിഞ്ഞി ജുമാ മസ്‌ജിദ് ഖബര്‍സ്‌താനില്‍.
06-01-2009
കൊച്ചുഗോവിന്ദമേനോന്‍
ഇരിങ്ങാലക്കുട: പാട്ടമാളി റോഡ് പ്രതിഭയില്‍ കാളത്ത് കൊച്ചുഗോവിന്ദമേനോന്‍ (81) അന്തരിച്ചു. റിട്ടയേര്‍ഡ് പിഡബ്ല്യുഡി എ.ഇ.ഇ. ആയിരുന്നു. ഭാര്യ: ഗിരിജ (റിട്ട. ഡി.ഡി.ഇ.). മക്കള്‍: പത്മകുമാര്‍ (എസ്.ബി.ഐ., തിരുവനന്തപുരം), മനോജ്‌കുമാര്‍ (ഗള്‍ഫ്).
25-12-2008
കദീജ
കരുവന്നൂര്‍: വൈക്കോച്ചിറ പരേതനായ പള്ളത്തുപറമ്പില്‍ വീരാവുവിന്റെ ഭാര്യ കദീജ (കയ്യ-107) അന്തരിച്ചു. മക്കള്‍: കൊച്ചാമി, ഫാത്തിമ, കൊച്ചുമുഹമ്മദ്. ഖബറടക്കം രാവിലെ 10ന് ചിറയ്‌ക്കല്‍ ജുമാമസ്‌ജിദ് ഖബര്‍സ്‌താനില്‍.
25-12-2008
ഏലിയാമ്മ
മാപ്രാണം: പുത്തന്‍ചിറമ്മേല്‍ ഏലിയാമ്മ (79) അന്തരിച്ചു. മക്കള്‍: മറിയാമ്മ, വര്‍ഗീസ്, അന്നമ്മ, ഫിലിപ്പ്. ശവസംസ്‌കാരം വ്യാഴാഴ്‌ച ഒമ്പതിന് ഇരിങ്ങാലക്കുട സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
25-12-2008
അന്നംകുട്ടി
ഇരിങ്ങാലക്കുട:കോമ്പാറ ചാലിശ്ശേരി പരേതനായ അന്തോണിയുടെ ഭാര്യ അന്നംകുട്ടി (89) അന്തരിച്ചു. മകന്‍: പരേതനായ ജോണ്‍. മരുമകള്‍: സിസിലി. ശവസംസ്‌കാരം ബുധനാഴ്‌ച 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍.
17-12-2008
ശിവരാമമേനോന്‍
നടവരമ്പ്: ഇല്ലിമറ്റത്തില്‍ ശിവരാമമേനോന്‍(80) അന്തരിച്ചു. ഭാര്യ: പാലാഴി അംബുജാക്ഷി. മകന്‍: ശ്യാം എസ്.മേനോന്‍ (യു.എസ്.എ.). മരുമകള്‍: രേഖ. ശവസംസ്‌കാരം ബുധനാഴ്‌ച രാവിലെ 10ന് വീട്ടുവളപ്പില്‍.
17-12-2008
പുരുഷോത്തമന്‍
താണിശ്ശേരി:കല്ലട രാമന്റെ മകന്‍ പുരുഷോത്തമന്‍ (46) അന്തരിച്ചു. ഭാര്യ: ബീന. മക്കള്‍: ഗോകുല്‍, ഗോപിക.
16-12-2008
നാരായണന്‍
ഇരിങ്ങാലക്കുട: കൈമാപറമ്പില്‍ നാരായണന്‍ (85) അന്തരിച്ചു. മക്കള്‍: ഗോപി, ശശി, പ്രകാശന്‍, ലളിത, കോമളം, പത്മിനി, പരേതയായ മോഹിനി. മരുമക്കള്‍: പങ്കജം, കനക, അനിത, ദാസന്‍, ശശി, രാമചന്ദ്രന്‍, പരേതനായ ശങ്കരന്‍.
സുബ്രഹ്മണ്യന്‍
ഇരിങ്ങാലക്കുട: ചേലൂര്‍ നെല്ലകത്ത് സുബ്രഹ്മണ്യന്‍ (69) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: രാജി (കെ.എസ്.എഫ്.ഇ., തൃശ്ശൂര്‍), നെല്ലകത്ത് ഗോപാലകൃഷ്‌ണന്‍ (നഗരസഭാ മുന്‍ കൗണ്‍സിലര്‍), സീതാലക്ഷ്‌മി, ജയ, ബിന്ദു (ഫയര്‍ഫോഴ്‌സ് ഓഫീസ്, തൃശ്ശൂര്‍). മരുമക്കള്‍: തങ്കപ്പന്‍, മുരുകാനന്ദന്‍, ഷണ്‍മുഖന്‍. ശവസംസ്‌കാരം തിങ്കളാഴ്‌ച 12ന് വീട്ടുവളപ്പില്‍.
1-12-2008
പങ്കജാക്ഷി അമ്മ
പുല്ലൂര്‍: ആനുരുളി കണിമംഗലത്ത് വടക്കേടത്ത് കളരിക്കല്‍ കുമാരക്കുറുപ്പിന്റെ ഭാര്യ പങ്കജാക്ഷി അമ്മ (84) അന്തരിച്ചു. മക്കള്‍: മുകുന്ദന്‍, ശശീന്ദ്രന്‍, ചന്ദ്രമതി, ബേബി, ഗീത, രാജി, മധുമതി. മരുമക്കള്‍: പ്രേമലത, ഗീത, ശ്രീധരന്‍, ചക്രപാണി, ജഗന്നിവാസന്‍, ശക്തി, പ്രേംകുമാര്‍. ശവസംസ്‌കാരം ഞായറാഴ്‌ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.
29-11-2008
തോമസ്
ഇരിങ്ങാലക്കുട: വലിയങ്ങാടി കണ്ണമ്പുഴ ചേനത്തുപറമ്പില്‍ തോമസ് (90) അന്തരിച്ചു. ഭാര്യ: ഇട്ട്യാന്നം. മക്കള്‍: സോഫി, റോസിലി, ആനി മസ്‌ക്രീന്‍, മാര്‍ഗരറ്റ്, മേഴ്‌സി, ടോമി, ജോയ്, ജോണ്‍സണ്‍. മരുമക്കള്‍: വര്‍ഗ്ഗീസ്, ജോര്‍ജ്, ജോര്‍ജ്, തോമസ്, പൗലോസ്, ജാന്‍സി, ആനി, ഷൈനി.
29-11-2008
പാറുക്കുട്ടി
ഇരിങ്ങാലക്കുട: എടയ്‌ക്കാട്ടുപറമ്പില്‍ പരേതനായ ഗോപാലന്റെ ഭാര്യ പാറുക്കുട്ടി (80) അന്തരിച്ചു. മക്കള്‍: മോഹന്‍ദാസ്, സുധ, സഹദേവന്‍, ആനന്ദന്‍, പ്രദീപ്. മരുമക്കള്‍: രാജമ്മ, കാട്ടിക്കുളം ഭരതന്‍, ബിന്ദു, ചിത്ര. ശവസംസ്‌കാരം ശനിയാഴ്‌ച 10ന് ശാന്തിനഗറിലെ വീട്ടുവളപ്പില്‍.
29-11-2008
ആന്റണി
വെള്ളാങ്ങല്ലൂര്‍: ചാമക്കുന്ന് കളത്തുപറമ്പില്‍ പത്രോസിന്റെ മകന്‍ ആന്റണി (സണ്ണി-56) അന്തരിച്ചു. ഭാര്യ: റോസിലി. മക്കള്‍: സ്റ്റാന്‍ലി, ലിന്റി, ലിന്റ, സിന്‍േറാ. മരുമക്കള്‍: സിന്റി, ജയ്‌സണ്‍, ജയ്‌സണ്‍. ശവസംസ്‌കാരം ശനിയാഴ്‌ച മൂന്നിന് വടക്കുംകര (ചാമക്കുന്ന്) സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.
29-11-2008
പത്മാക്ഷി(75)
പുല്ലൂര്‍ ഊരകം ചിന്നങ്ങത്ത് വേലായി ഭാര്യ പത്മാക്ഷി(75)നിര്യാതയായി. ശവസംസ്‌കാരം ശനി(11.10.08)രാവിലെ 11മണിക്ക്. മക്കള്‍അശോകന്‍, പ്രകാശന്‍, ജോഷി.മരുമക്കള്‍ശോഭന,ശോഭന, പ്രസന്ന
ദേവസ്സി (93)
അവിട്ടത്തൂര്‍ പയ്യപ്പിള്ളി തുടിയത്ത് ഉക്രു മകന്‍ ദേവസ്സി (93)നിര്യാതനായി. സംസ്‌കാരം ചൊവ്വ വൈകീട്ട് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തില്‍ വച്ച് നടക്കും.മക്കള്‍ ത്രേസ്യാമ, റ്റി.ടി. ലാസര്‍ (മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ) എല്‍സി, മേരി, റ്റി.ഡി. ഡേവീസ്,(റിട്ടയര്‍. ഡിവൈഎസ്‌പി) പൗലോസ്(പി.വി,ആര്‍ ഗ്രൂപ്പ്)ലൂസി, റ്റി.ടി. റാഫി(പരേതനായ), ബാബു(കെഎസ്‌ഇ)മരുമക്കള്‍ ജോണ്‍,മേരി, റാഫേല്‍(ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍)ചാക്കോ, ഡെയ്‌സി,മാഗി,പോള്‍,ബേബി, ഗ്രേയ്‌സി.
അമ്മിണി(78)
ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ പരേതനായ പാച്ചേരി അപ്പുവിന്റെ ഭാര്യ അമ്മിണി(78) നിര്യാതയായി. സംസ്‌കാരം 71008 ചൊവ്വാഴ്‌ച രാവിലെ 10 ന് വീട്ടുവളപ്പില്‍ നടക്കും. രവീന്ദ്രനാഥന്‍, (സിറ്റി കേബിള്‍ മാനേജിങ്ങ് ഡയറക്ട്‌ടര്‍)രാധാകൃഷണന്‍, രമേശന്‍, ഗിരിജ, സുരേഷ്, സനില്‍, ജയന്‍, എന്നിവര്‍ മക്കളും, സതി,ഗീത, സുലത, സിദ്ധാര്‍ത്ഥന്‍, ലീന, റൂബി, അനിത എന്നിവര്‍ മരുമക്കളുമാണ്.
ശാരദ
പൊറത്തിശ്ശേരി: തറപറമ്പില്‍ പ്രകാശന്റെ ഭാര്യ ശാരദ (47) അന്തരിച്ചു. മക്കള്‍: പ്രവീണ്‍, പ്രണവ്.
07-10-2008
അമ്മിണി
ഇരിങ്ങാലക്കുട: വെസ്റ്റ് കോമ്പാറ പാച്ചേരി പരേതനായ അപ്പുവിന്റെ ഭാര്യ അമ്മിണി (78) അന്തരിച്ചു. മക്കള്‍: രവീന്ദ്രനാഥന്‍, രാധാകൃഷ്‌ണന്‍, രമേശന്‍, ഗിരിജ, സുരേഷ്, സുനില്‍, ജയന്‍. മരുമക്കള്‍: സതി, ഗീത, സുലത, സിദ്ധാര്‍ത്ഥന്‍, ലീന, റൂബി, അനിത. ശവസംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ 10ന് വീട്ടുവളപ്പില്‍.
07-10-2008
അമ്മാളുകുട്ടി എസ്. മേനോന്‍
ഇരിങ്ങാലക്കുട: കുണ്ടൂര്‍ ശ്രീധരമേനോന്റെ ഭാര്യ വിനു വിഹാറില്‍ ചാലിപ്പുറത്ത് അമ്മാളുകുട്ടി എസ്. മേനോന്‍ (79) അന്തരിച്ചു. മക്കള്‍: മോഹന, മിനി, പരേതനായ വിനോദ്. മരുമക്കള്‍: വിശ്വംഭരന്‍, സുരേഷ്.
17-09-08
ജോസ്
കടുപ്പശ്ശേരി: മഠത്തിപ്പറമ്പില്‍ ദേവസ്സിയുടെ മകന്‍ ജോസ് (50) അന്തരിച്ചു. ഭാര്യ: ലില്ലി. മക്കള്‍: ജെസ്സി, ജോജൊ, ബേബി. മരുമകന്‍: റോബിന്‍സന്‍.
17-09-08
വര്‍ഗീസ്
ആളൂര്‍:ചക്കേടന്‍ കുഞ്ഞിപൈലന്‍ വര്‍ഗീസ് (65) അന്തരിച്ചു. ഭാര്യ: മേരി, മക്കള്‍:ബീന, രഞ്‌ജി, ഷോണി (ദുബായ്). മരുമക്കള്‍: പോളി (ബിസിനസ്), ജോബി (സൗദി). ശവസംസ്‌കാരം ബുധനാഴ്‌ച മൂന്നിന് ആളൂര്‍ സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍.
17-09-08
തങ്കപ്പന്‍
കരുവന്നൂര്‍:ബംഗ്ലാവ് തെക്കൂട്ട് മാണിയുടെ മകന്‍ തങ്കപ്പന്‍ (52) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്‍: നീതു, നിതിന്‍.
16-09-08
റഷീദ്
ഇരിങ്ങാലക്കുട:പാളയംക്കോട്ടുകാരന്‍ അബ്ദുള്‍ മജീദിന്റെ മകന്‍ അബ്ദുള്‍ റഷീദ് (57) അന്തരിച്ചു. അമ്മ: പരേതയായ ഹാജിറാബീവി. സഹോദരങ്ങള്‍: അബ്ദുള്‍കലാം, രാജു, അബ്ദുള്‍ ഷഹാക്ക്, അബ്ദുള്‍ ബാഷിക്ക്, ജാന്‍സി, ഷള്‍ട്ടണ്‍.
16-09-08
വേലായുധന്‍
മൂര്‍ക്കനാട്: മണക്കാട്ടുപ്പടി വേലായുധന്‍(86) അന്തരിച്ചു. മക്കള്‍: ഭാരതി, ചന്ദ്രന്‍, രത്‌നം, സുമതി, ആനന്ദന്‍(അള്‍ജീരിയ), രാജന്‍(ഖത്തര്‍), ഗീത, ഗിരിജ, ഗിരീഷ്. മരുമക്കള്‍: സഹജ, ഗോപാലന്‍, ഷൈല, ഇന്ദിര, മോഹനന്‍, രവീന്ദ്രന്‍, പരേതരായ മുകുന്ദന്‍, സുധാകരന്‍.
16-09-08
ദമയന്തി
പടിയൂര്‍: കാക്കാത്തുരുത്തി കൈമാപറമ്പില്‍ മാണിക്കുട്ടിയുടെ ഭാര്യ ദമയന്തി (81) അന്തരിച്ചു. മക്കള്‍: രാധാകൃഷ്‌ണന്‍, സിദ്ധാര്‍ത്ഥന്‍, കോമളം, ഉഷ, സജീവന്‍. മരുമക്കള്‍: സരള, ലത, സുധാകരന്‍, പരേതനായ വേണുഗോപാല്‍, ബിന്ദു.
11-09-08
ജിസി
മുരിയാട്: കാഞ്ഞിരത്തിങ്കല്‍ ജോണ്‍സന്റെ മകള്‍ ജിസി (17) അന്തരിച്ചു. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എച്ച്.എസ്.എസ്. പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയാണ്. അമ്മ: ഡെയ്‌സി, സഹോദരന്‍: സിജോ.
11-09-08
നാരായണന്‍
എടതിരിഞ്ഞി: വെളിയത്ത് രാമന്റെ മകന്‍ നാരായണന്‍ (79) അന്തരിച്ചു. അവിവാഹിതനാണ്.
11-09-08
ലീല
ഇരിങ്ങാലക്കുട:ചേലൂര്‍ കോപ്പുള്ളി ഭാസ്‌കരന്റെ ഭാര്യ ലീല (65) അന്തരിച്ചു. മക്കള്‍: സലി, മനോജ്, മരുമക്കള്‍: സുജിത, സജിത.
11-09-08
മേരി
ആളൂര്‍: കൈനാടത്തുപറമ്പില്‍ ലോനപ്പന്റെ ഭാര്യ മേരി (85) അന്തരിച്ചു. മക്കള്‍: സിസ്റ്റര്‍ അസംപ്‌റ്റ (എഫ്.സി.സി. ചാലക്കുടി), ജോസ് (ബിസിനസ്), ജേക്കബ്ബ് (ദോഹ), ജോര്‍ജ് (ദോഹ), അല്‍ഫോന്‍സ. മരുമക്കള്‍: മേരി, റോസിലി, മോളി (ദോഹ), ഡേവീസ് (ദോഹ). ശവസംസ്‌കാരം ബുധനാഴ്‌ച 4 ന് ആളൂര്‍ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.
10-09-08
ജോര്‍ജ്ജ്
മാപ്രാണം: വീണിക്ക ലോനപ്പന്റെ മകന്‍ ജോര്‍ജ്ജ് (77) അന്തരിച്ചു. ഭാര്യ: സിസിലി. മക്കള്‍: വത്സ, ഷാജി, ജോഷി, സിന്ധു, ഷിജി, ജിനേഷ്. മരുമക്കള്‍: ജോസ്, പുഷ്‌പി, കവിത, ജോണി, ജോണ്‍സണ്‍. ശവസംസ്‌കാരം തിങ്കളാഴ്‌ച 3.30ന് മാപ്രാണം ഹോളി ക്രോസ് ദേവാലയസെമിത്തേരിയില്‍.
08-09-2008
കുറുമ്പക്കുട്ടി
തളിയക്കോണം: ചേരംപറമ്പില്‍ പരേതനായ ചാത്തുവിന്റെ ഭാര്യ കുറുമ്പക്കുട്ടി (91) അന്തരിച്ചു. മക്കള്‍: ചന്ദ്രന്‍, രത്‌നപാലന്‍, നന്ദഗോപാല്‍ (സൗദി), സരസ്വതി, രാധാകൃഷ്‌ണന്‍, പരേതയായ അഹല്ല്യ. മരുമക്കള്‍: അരുണ, മണി, രവീന്ദ്രന്‍, ബീന, രേണുക.
08-09-2008
ഇട്ട്യേര
കൊറ്റനെല്ലൂര്‍:: തൈവളപ്പില്‍ ലോനായിയുടെ മകന്‍ ഇട്ട്യേര (81) അന്തരിച്ചു. റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: കൊച്ചുത്രേസ്യ. മക്കള്‍: മേരി, ജോണി, റോസി, ലില്ലി, പരേതനായ പോളി. മരുമക്കള്‍: ജേക്കബ്, ഫിലോ ഫ്രാന്‍സിസ്, വിന്‍സെന്റ്. ശവസംസ്‌കാരം തിങ്കളാഴ്‌ച 2.30ന് കൊറ്റനെല്ലൂര്‍ ഫാത്തിമമാതാ ദേവാലയ സെമിത്തേരിയില്‍.
08-09-2008
വിശ്വംഭരന്‍
എടതിരിഞ്ഞി: ഹിന്ദു ധര്‍മ്മ പ്രകാശിനിസമാജം സെക്രട്ടറിയും പ്രവാസി സംഘം ജില്ലാ ഭാരവാഹിയുമായിരുന്ന എടതിരിഞ്ഞി കാവല്ലൂര്‍ വിശ്വംഭരന്‍ (66) അന്തരിച്ചു. എസ്.എന്‍.ഡി.പി. ശാഖ മുന്‍ യൂണിയന്‍ പ്രതിനിധിയും ശ്രീനാരായണക്ലബ്ബ് അംഗവുമായിരുന്നു. കോണ്‍ഗ്രസ്സ് ഐ. പടിയൂര്‍ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കുമാരി. മക്കള്‍: ബൈജു, ബിന്ദു, അനീഷ്. മരുമക്കള്‍: ജെസ്സ്, മജു. ശവസംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് വീട്ടുവളപ്പില്‍.
05-09-08
നാരായണന്‍
കാട്ടൂര്‍: ചുള്ളിപറമ്പില്‍ നാരായണന്‍(91) അന്തരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് മുന്‍ സൂപ്രണ്ടായിരുന്നു. ഭാര്യ: പാഞ്ചാലി(കൊല്ലാറ തറവാട്ടംഗം). മക്കള്‍: ഡോ.ബാബു ഉത്തമന്‍(കുവൈത്ത്), രജനി(ലാല്‍ മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍), വത്സ, ഉഷ, ഡോ.സുമ(പ്രിന്‍സിപ്പാള്‍, എസ്.എന്‍.കോളേജ്, ഷൊര്‍ണ്ണൂര്‍), രഘു ഉത്തമന്‍(കാനഡ). മരുമക്കള്‍: സുലേഖ, ജയപ്രകാശന്‍, സുരേന്ദ്രന്‍, നീരജാക്ഷന്‍, രശ്‌മി.
ശവസംസ്‌കാരം: ശനിയാഴ്‌ച രാവിലെ 10ന് വീട്ടുവളപ്പില്‍.
05-09-08
ജേക്കബ്
ഇരിങ്ങാലക്കുട: ചിറയത്ത് ആലുക്കല്‍ ജേക്കബ് (79) അന്തരിച്ചു. ഭാര്യ: റോസി. മക്കള്‍: പരേതയായ മേരിക്കുട്ടി, ജോര്‍ജ്, ആന്റണി, തോമസ്, നൈസി, ബേബി, മാര്‍ട്ടിന്‍. മരുമക്കള്‍: പോള്‍സണ്‍, ജോയ്‌സി, പ്രിയ, ജെന്‍സി, സെബാസ്റ്റ്യന്‍, ലിങ്കണ്‍. ശവസംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
04-09-8
തങ്കപ്പന്‍
കല്ലേറ്റുങ്കര: പഞ്ഞപ്പിള്ളി കോലോത്ത് ചാത്തന്റെ മകന്‍ തങ്കപ്പന്‍ (69) അന്തരിച്ചു. ഭാര്യ: ചക്കി. മക്കള്‍: രജനി, സരിത, സന്ധ്യ, സംഗീത. മരുമക്കള്‍: സുരേഷ്, ജയന്‍.
04-09-8
ശോശന്നം
ആളൂര്‍:അരിക്കാടന്‍ വര്‍ക്കിയുടെ ഭാര്യ ശോശന്നം (80) അന്തരിച്ചു. മകള്‍: മെഴ്‌സി, വര്‍ഗ്ഗീസ്, അല്‍ഫോണ്‍സ. മരുമക്കള്‍: ജോര്‍ജ്, എമിലി, പോള്‍. ശവസംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 8ന് ആളൂര്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍.
04-09-8
ദാമോദരന്‍ നായര്‍
കാറളം: വാദ്യകലാകാരനായിരുന്ന വലിയാട്ടില്‍ ദാമോദരന്‍ നായര്‍ (97) അന്തരിച്ചു. ഭാര്യ: പരേതയായ മാനാട്ട് ദേവകി അമ്മ. മക്കള്‍: രാജേശ്വരി, രാജന്‍, രാധാമണി. മരുമക്കള്‍: പ്രഭാകരന്‍, അംബിക, ദാസന്‍. ശവസംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 10ന് പാമ്പാടി ഐവര്‍മഠത്തില്‍.
28-08-08
ആന്‍േറായുടെ മൃതദേഹം ഇന്നെത്തും
അവിട്ടത്തൂര്‍: മൂന്നുമാസം മുമ്പ് ദുബായില്‍ മരിച്ച അവിട്ടത്തൂര്‍ പെരേപ്പാടന്‍ ആന്‍േറാ (48) യുടെ മൃതദേഹം വ്യാഴാഴ്‌ച നാട്ടിലെത്തിക്കും. ആന്‍േറായെ ദുബായില്‍ എത്തിച്ച സ്‌പോണ്‍സര്‍ എത്താന്‍ വൈകിയതാണ് മൃതദേഹം നാട്ടിലെത്താന്‍ കാലതാമസം നേരിട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. വാഹനാപകടത്തിലാണ് ആന്‍േറാ മരിച്ചത്. ഭാര്യ: നൈന. മക്കള്‍: അല്‍മാക്‌സ്, സ്റ്റെഫി.
28-08-08
അന്നമ്മ
നടവരമ്പ്:പാറേക്കാടന്‍ അന്തോണിയുടെ ഭാര്യ അന്നമ്മ (82) അന്തരിച്ചു. മക്കള്‍: ജോസ്, ജോണി, ജോര്‍ജ്, തോമസ്. മരുമക്കള്‍: ചിന്നമ്മ, മെര്‍ലി, റോസി, ലിസി. ശവസംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 10.30ന് നടവരമ്പ് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
28-08-08
വാസു
കോമ്പാറ:തോട്ടുങ്ങല്‍ വാസു (70) അന്തരിച്ചു. ഭാര്യ: കൗസല്ല്യ. മക്കള്‍: വിജയന്‍, ബേബി, രമേഷ്, ഗീത, ബിന്ദു, ബീന. മരുമക്കള്‍: വിനീത, ചന്ദ്രന്‍, രമ, വ്യാസന്‍, അജി, ദിനേഷ്. ശവസംസ്‌കാരം വെള്ളിയാഴ്‌ച രാവിലെ 11ന് വീട്ടുവളപ്പില്‍.
28-08-08
ശങ്കരന്‍
കാട്ടൂര്‍: കണ്ടംകുളത്തി ശങ്കരന്‍(78) അന്തരിച്ചു. ഭാര്യ: ലക്ഷ്‌മി. മക്കള്‍: ലളിത, തിലകന്‍, രവി. മരുമക്കള്‍: ജയ, രജനി.
28-08-08
റോസി
കരുവന്നൂര്‍: മമ്മിണിശ്ശേരി തോക്കടം പരേതനായ ആന്റണിയുടെ ഭാര്യ റോസി (65) അന്തരിച്ചു. ഇരിങ്ങാലക്കുട കിഴക്കേ കോമ്പാറ ചിറ്റിലപ്പിള്ളി തൊമ്മാന കുടുംബാംഗമാണ്. മക്കള്‍: മീര, സില്‍വി, സിമി, സെനീഷ്. മരുമക്കള്‍: ആന്റു, വര്‍ഗീസ്, ഡേവീസ്, സിജന. ശവസംസ്‌കാരം ബുധനാഴ്‌ച 3.30ന് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
27-08-08
നാരായണന്‍
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ പുതുവാട്ടില്‍ പേങ്ങന്റെ മകന്‍ നാരായണന്‍ (56) അന്തരിച്ചു. ഭാര്യ: വള്ളിയമ്മ. മക്കള്‍: പ്രസാദ്, പ്രസീത, പ്രസീന്ന. മരുമകന്‍: രാജു.
27-08-08
ആല്‍ബിറോഡ്രിക്‌സ്
പടിയൂര്‍: കൊല്ലം വേലിയകത്ത് ആല്‍ബി റോഡ്രിക്‌സ് (70) അന്തരിച്ചു. ഭാര്യ: ജയിന്‍. മക്കള്‍: വിന്‍സന്റ്, മ്യൂറി, ഫോസ്റ്റിന്‍ ജെസ്സി, ക്ലാരിസ്, ഫ്രെഡി, റെനി. മരുമക്കള്‍: ഷാലറ്റ്, ഡെന്നി, ഷാനന്‍, സേവ്യര്‍, ഡിക്‌സന്‍, ലിജി.
27-08-08
ജാനകി
ഈസ്റ്റ് കോമ്പാറ: മണമാടത്തില്‍ കറപ്പന്റെ ഭാര്യ ജാനകി (75) അന്തരിച്ചു. മക്കള്‍: ചന്ദ്രന്‍, സുകുമാരന്‍, പത്മാവതി, ദാമോദരന്‍, രമണി, സുരേഷ്, സുനില്‍, ദാസന്‍. മരുമക്കള്‍: ചന്ദ്രിക, ഇന്ദിര, സുബ്രഹ്മണ്യന്‍, ഷെര്‍ളി, പുരുഷോത്തമന്‍, ബ്രീജ, പ്രസീദ, സുജ.
രാമചന്ദ്രന്‍
പടിയൂര്‍: പാറപ്പുറത്ത് പരേതനായ കുമാരന്റെ മകന്‍ രാമചന്ദ്രന്‍ (58) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍: ഉണ്ണികൃഷ്‌ണന്‍, ഉദയ്.
സിസ്റ്റര്‍ പൗളിന്‍ മരിയ
ആളൂര്‍: കല്ലൂര്‍ ഹോളിഫാമിലി കോണ്‍വെന്റിലെ സിസ്റ്റര്‍ പൗളിന്‍ മരിയ (61) അന്തരിച്ചു. റിട്ട. അധ്യാപികയാണ്. ആളൂര്‍ പെരെപ്പാടന്‍ ഔസേപ്പിന്റെയും ഏല്യയുടെയും മകളാണ്. സഹോദരങ്ങള്‍: ഫാ. ജോസഫ് പുതുശ്ശേരി, ലോനപ്പന്‍, റോസക്കുട്ടി, ജോര്‍ജ് സി. ജൂഡ്, സി. പീറ്റര്‍ ക്ലവര്‍. ശവസംസ്‌കാരം വ്യാഴാഴ്‌ച 10ന് തലോര്‍ ലൂര്‍ദ് കോണ്‍വെന്റ് സെമിത്തേരിയില്‍.
ആളൂര്‍: നായങ്കര പൗലോസിന്റെ ഭാര്യ റോസ (95) അന്തരിച്ചു. മക്കള്‍: മേരി, ജോണി, ലില്ലി, ത്രേസ്യ, വിന്‍സെന്റ്, ജോണ്‍സണ്‍. മരുമക്കള്‍: പരേതനായ ജോസ്, മോളി, ലോനപ്പന്‍, ഗ്രേസി, ആലീസ്.
കാട്ടൂര്‍: ഉറുവത്ത് അഗസ്‌തിയുടെ ഭാര്യ റോസി(92) അന്തരിച്ചു. മക്കള്‍: എല്‍സി, ജോസ്, ലോനപ്പന്‍. മരുമക്കള്‍: പൗലോസ്, മേരി മാര്‍ഗ്രേറ്റ്, റീത്ത. ശവസംസ്‌കാരം വ്യാഴാഴ്‌ച 10.30ന് എടത്തിരുത്തി കര്‍മ്മലനാഥ ഫൊറോന പള്ളി സെമിത്തേരിയില്‍.
ഇരിങ്ങാലക്കുട: അയ്യങ്കാവ് ടെമ്പിള്‍ റോഡില്‍ അണിപറമ്പില്‍ ശശികുമാര്‍(47) അന്തരിച്ചു. പറവൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശോഭ (പോസ്റ്റല്‍ വിഭാഗം, ഇരിങ്ങാലക്കുട), മക്കള്‍: വിഷ്‌ണു, അര്‍ജുന്‍. ശവസംസ്‌കാരം വ്യാഴാഴ്‌ച 11ന് പാമ്പാടി ഐവര്‍മഠത്തില്‍.
എടതിരിഞ്ഞി: കടവത്ത് പരേതനായ കുഞ്ഞുമാമന്റെ മകളും
അയ്യന്തോള്‍ കീഴ്‌വന പ്രഭാകരന്റെ ഭാര്യയുമായ കെ.കെ.രമണി (55) അന്തരിച്ചു.
കല്‌പറ്റ അമാല്‍ഗമേറ്റഡ് റിട്ട. സബ് രജിസ്‌ട്രാറാണ്. ശവസംസ്‌ക്കാരം
തിങ്കളാഴ്‌ച 8ന് എടതിരിഞ്ഞിയിലെ വീട്ടുവളപ്പില്‍.
അരിപ്പാലം: ചക്കാലമറ്റത്ത് കുഞ്ഞുവറീതിന്റെ ഭാര്യ മറിയം (91)
അന്തരിച്ചു. മക്കള്‍: അന്തോണി, പൗലോസ് (പി.ഡബ്ലിയു.ഡി. കോണ്‍ട്രാക്ടര്‍),
കൊച്ചുത്രേസ്യ, പരേതനായ ജോര്‍ജ്ജ്, ആനി, ജോസഫ് (കൊച്ചപ്പന്‍), സെലീന,
തോമസ്സ്, ജോണ്‍സണ്‍, ഡേവിസ്, പരേതനായ സൈമണ്‍, ജോയ്. മരുമക്കള്‍:
കുമാരി, ആനി, കൊച്ചുപൈലോ, ബേബി, ജേക്കബ്ബ്, സ്റ്റെല്ല, പരേതനായ ബേബി,
ആനി, റോസി, മിനി, മീന, ആഗ്‌നസ്. ശവസംസ്‌കാരം തിങ്കളാഴ്‌ച 3ന് അരിപ്പാലം
കര്‍മ്മലമാതാ ദേവാലയ സെമിത്തേരിയില്‍.
എടക്കുളം:വടപറമ്പില്‍ ഗോപാലന്‍ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്‍പതിന്. ഭാര്യ: ഭാര്‍ഗ്ഗവി. മക്കള്‍: സാംബശിവന്‍, സദാശിവന്‍, സത്യശിവന്‍, രജനി, ഷീജ. മരുമക്കള്‍: മണി, ഷീബ, ലിഷ, ഭരതന്‍.
16-08-2008
ഇരിങ്ങാലക്കുട:കൂത്ത്പറമ്പ് ആലേങ്ങാടന്‍ കൊച്ചയ്യപ്പന്‍ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മക്കള്‍: കുമാരി, ജയന്‍, ശിവദാസന്‍, ലാലു. മരുമക്കള്‍: വിജയന്‍, ശകുന്തള, ബിന്ദു, ഷിഫ.
16-08-2008
15-08-2008
14-08-2008
14-08-2008
കൃഷ്‌ണന്‍
08-08-2008
08-08-2008
08-08-2008
08-08-2008
08-08-2008
08-08-2008
07-08-2008
07-08-2008
07-08-2008
07-08-2008
07-08-2008
07-08-2008
കല്ലേറ്റുങ്കര:ചീരന്‍ തുളുവത്ത് ആഗസ്റ്റി (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസിലി. മക്കള്‍: ബീന, ബിജു, ബിനോയ്. മരുമക്കള്‍: ജോണ്‍സണ്‍, ആനീസ്
06-08-2008
വേലായുധന്‍ (74)
ഇരിങ്ങാലക്കുട:പുല്ലൂര്‍ ആനരുളി നാരാട്ടില്‍ വേലായുധന്‍ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അയ്യക്കുട്ടി. മക്കള്‍: ലാല്‍സന്‍, രാധ, മണി. മരുമക്കള്‍: ഷീല, സുബ്രന്‍, ബിന്ദു.
06-08-2008
05-8-2008
മൂര്‍ക്കനാട്:സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ ചക്കച്ചാംപറമ്പില്‍ ശ്രീനിവാസന്റെ ഭാര്യയും സെന്റ് ആന്റണീസ് എച്ച്‌എസ് അധ്യാപികയുമായ വി.പി. ഗീത (43) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: സന്ദീപ്, ദീപ.
വല്ലത്ത് സൂര്യന്‍ (ഭാസ്കരന്‍-63)
ഡോ. സുധാകരന്‍ (63)
അരീപ്പാലം :ഒറവന്‍തുരുത്തി ഡോ. സുധാകരന്‍ (63) നിര്യാതനായി. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ്. ഭാര്യ: മായ. മക്കള്‍: രസന, സയന, നയന. മരുമക്കള്‍: പ്രിയദര്‍ശന്‍, സുധീര്‍, അജയ്.
29-07-2008
ഇലക്‌ട്രിക് ലൈനില്‍ തോട്ടിതട്ടി ഷോക്കേറ്റ് സ്‌ത്രീ മരിച്ചു (സരസ്വതി(48))
ഇരിങ്ങാലക്കുട:തേങ്ങ പറിക്കുന്നതിനിടയില്‍ തോട്ടി ഇലക്‌ട്രിക് ലൈനില്‍ തട്ടിയതുമൂലം ഷോക്കേറ്റ് സ്‌ത്രീ മരിച്ചു. എടതിരിഞ്ഞി ഓളിപറമ്പില്‍ തൂതാച്ചന്റെ ഭാര്യ സരസ്വതി(48)യാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകീട്ട് 4.30നായിരുന്നു അപകടം. ഇരുമ്പുതോട്ടിയാണ് ഉപയോഗിച്ചിരുന്നത്. മക്കള്‍: അമ്പിളി, അനീഷ്, കവിത.
28-07-2008
മീനാക്ഷി (85)
ഇരിങ്ങാലക്കുട:ചെട്ടിപ്പറമ്പ് ആചാത്തപറമ്പില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ മീനാക്ഷി (85) നിര്യാതയായി. സംസ്കാരം 28/07/2008 ഒന്‍പതിന് മക്കള്‍: നാരായണന്‍കുട്ടി (എസ്ബിഐ, കട്ടപ്പന), രാജന്‍ (കെആര്‍എല്‍ എറണാകുളം), ശാന്ത (റിട്ട. അധ്യാപിക), രാധ (സൂപ്രണ്ട് ഡിഇഒ ഓഫിസ്), വിലാസിനി. മരുമക്കള്‍: സുമതി (എസ്ബിടി, ഇരിങ്ങാലക്കുട), അരുണ രാവുണ്ണി (റിട്ട. കെഎസ്‌ഇബി), പരമേശ്വരന്‍ (യൂണിയന്‍ ബാങ്ക്, ചേര്‍പ്പ്), ശ്രീധരന്‍ (റിട്ട. അധ്യാപകന്‍), മനോജ്കുമാര്‍ (എസ്‌എന്‍ കോളജ്, ചെങ്ങന്നൂര്‍).
28-07-2008
പാറുക്കുട്ടി നങ്ങ്യാരമ്മ (86)
പത്മശ്രീ അമ്മന്നൂര്‍ മാധവചാക്യാരുടെ പത്നി പാറുക്കുട്ടി നങ്ങ്യാരമ്മ (86) നിര്യാതയായി. ഇന്ന് രാവിലെ 8 മണിക്ക് ഒറ്റപ്പാലത്തെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഉച്ചതിരിഞ്ഞ് വീട്ടുവളപ്പില്‍ നടത്തും. വാര്‍ദക്യ സഹജമായ അസുഖങ്ങളാ ഏറെ നാള്‍ കിടപ്പിലായിരുന്നു.
25-07-2008
ഇരിങ്ങാലക്കുട:അവിട്ടത്തൂര്‍ നായങ്കര പട്ടത്ത് തോമന്റെ മകള്‍ മറിയം (82) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തില്‍
മത്തായി (78)
ഇരിങ്ങാലക്കുട:ദൈവ പരിപാലന ഭവനത്തിലെ അന്തേവാസി മേലഡൂര്‍ കപ്പുരയ്ക്കല്‍ മത്തായി (78) നിര്യാതനായി. സംസ്കാരം നടത്തി.
16-08-2008
അയ്യപ്പന്‍ (72)
എടതിരിഞ്ഞി:അണക്കത്തിപറമ്പില്‍ അയ്യപ്പന്‍ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കൗസല്യ. മക്കള്‍: ഉണ്ണിക്കൃഷ്ണന്‍, രാജി, ലത. മരുമക്കള്‍: രാഗി, അനിലന്‍.
16-08-2008
മര്‍ഗലീത്ത (84)
മാപ്രാണം:തട്ടില്‍ പെരുമ്പിള്ളി ഫ്രാന്‍സിസിന്റെ ഭാര്യ മര്‍ഗലീത്ത (84) നിര്യാതയായി. സംസ്കാരം നാളെ 10ന് ഹോളിക്രോസ് പള്ളിയില്‍. മക്കള്‍: ജോണി, സിസിലി, മേഗി, പോളി, ജോയ്, സൈമണ്‍, ഡേവീസ്, അല്ലി, പരേതയായ റോസിലി. മരുമക്കള്‍: റോസമ്മ, വര്‍ഗീസ്, ജോസ്, സ്റ്റെല്ല, പ്രിന്‍സി, മേഴ്സി, മെജി, സണ്ണി, പരേതനായ ജോര്‍ജ്.
16-08-2008
17-08-2008
പടിയൂര്‍: കടവത്ത് കുഞ്ഞിരാമന്റെ മകള്‍ രമണി (58) അന്തരിച്ചു. റിട്ട. രജിസ്‌ട്രാര്‍ ആണ്. അമ്മ: നാരായണി. സഹോദരങ്ങള്‍: രാമചന്ദ്രന്‍, ഇന്ദിരാദേവി (ഇരിങ്ങാലക്കുട കോടതി), ഷാജി, സാജന്‍, ബിന്ദു (കുവൈത്ത്), ലൗലി. ശവസംസ്‌കാരം പിന്നീട്.